top of page
Search

നിലവിൽ സ്വന്തം പേരിൽ എത്ര സിം ഉണ്ട് ; ഓൺലൈൻ വഴി അറിയാം

ടെലികോം മേഖലകളിലേക്ക് പുതിയ നിയമങ്ങളുമായി ഇന്ത്യ ഗവൺമെൻറ്. ഇനി സിംകാർഡുകൾ ഉപയോഗിക്കുന്നതിന് ഒരാൾക്ക് 9 കണക്ഷൻ എന്നത് കർശനമാക്കുന്നു. ഇന്ത്യൻ ടെലികോം നിയമപ്രകാരം ഒരാളുടെ പേരിൽ 9 സിം കണക്ഷനുകൾ മാത്രമേ എടുക്കാൻ സാധിക്കുകയുള്ളൂ. 9 സിം കണക്ഷനുകൾക്ക് മുകളിൽ എടുത്തവരുടെ കണക്ഷനുകൾ ഡിസ്കണക്റ്റ് ചെയ്യുവാൻ ഡിപ്പാർട്ട്മെൻറ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ നിർദ്ദേശം നൽകിയിരിക്കുന്നു. നിലവിൽ ഒരാളുടെ പേരിൽ എത്ര സിം ഉണ്ട്, ഏതല്ലാം നമ്പർ എന്ന് ഓൺലൈൻ വഴി അറിയാൻ സാധിക്കും നിങ്ങളുടെ പേരിൽ എത്ര ഫോൺ നമ്പറുകൾ ഉണ്ട് എന്ന് അറിയാം അതിനായി വെബ്സൈറ്റിൽ നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത് ഒ.ടി.പി ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്താൽ നിങ്ങളുടെ പേരിലുള്ള എല്ലാ കണക്ഷനുകളുടേയും നമ്പറും, വിവരങ്ങൾ ലഭ്യമാകും. അതിൽ നിങ്ങൾ ഉപയോഗിക്കാത്ത നമ്പറുകൾ ഉണ്ടങ്കിൽ അത് ഡിസ്കണക്ട് ചെയ്യാനുള്ള റിക്വസ്റ്റ് നൽകാനും സാധിക്കും. വിവരങ്ങൾ അറിയാനുള്ള ലിങ്കിനായി Click Here Join our whatsapp group 👇 https://chat.whatsapp.com/HO57PmIpPII87EV0LlQcwy

Comments


1
2

Products & Services

bottom of page