top of page
Search

ജിയോ ഫൈബർ (അതിവേഗ ഇൻ്റർനെറ്റ്) ഉൾഗ്രാമങ്ങളിലും.. കേബിൾ വർക്ക് 80% പൂർത്തിയായി.

Updated: Jul 7, 2021




ഗാർഹിക ഉപഭോക്തക്കൾക്കായി 30mbps മുതൽ 1Gbps വരെ സ്പീഡിൽ ലഭിക്കുന്ന ഇൻ്റർനെറ്റ് സേവനം ജിയോ ഫൈബർ അടുത്തുതന്നെ നമുക്കരികിൽ എത്തിക്കും, ചെറിയ ടൗണുകളിലെല്ലാം ഇപ്പോൾ ജിയോഫൈബർ സേവനം ലഭ്യമായി കഴിഞ്ഞു. ഉൾഗ്രാമങ്ങളിൽ അണ്ടർ ഗ്രൗണ്ട് കേബിൾ വർക്ക് ഏകദേശം പൂർത്തിയായി - പ്രതിമാസ നിരക്കുള്ള പരിധിയില്ലാത്ത ബ്രോഡ്ബാന്റ് പ്ലാനുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ വരിക്കാർക്ക് 30 ദിവസം സൗജന്യമായി ലഭിക്കും. മാസം 399 രൂപയുടെ പ്ലാനിൽ 30 എം.ബി.പി.എസാകും വേഗത. 100 എംബിപിഎസ്സുള്ള 699 രൂപയും, 150 എംബിപിഎസ്സുള്ള 999രൂപയും, 300 എംബിപിഎസ്സുള്ള 1,499രൂപയുടെയും പ്ലാനുകൾ നിലവിലുണ്ട്. പ്ലാനുകൾക്കൊപ്പം പരിധിയില്ലാത്ത വോയ്സ്കോളുകളും ലഭിക്കും എന്നതാണ് മറ്റു പ്രത്യേകത, മോഡത്തിൽ ലാൻ്റ്ഫോൺ കണക്റ്റ് ചെയതും, ജിയോകോൾ എന്ന ആപ്പ് വഴിയും കോളുകൾ വിളിക്കാനാവും.

ഡൗൺലോഡ് സ്പീഡിനൊപ്പം അപ് ലോഡ് സ്പീഡും ലഭിക്കുന്നതാണ്. ഉയർന്ന പ്ലാനുകളിൽ 12 ഒടിടി സേവനങ്ങളും സൗജന്യമായി ലഭിക്കും...

ജിയോക്ക് പുറമെ കേരള വിഷൻ, ഏഷ്യനെറ്റ്, റയിൽവയർ, ബി.എസ്.എൻ.എൽ, കേരളത്തിന്റെ കെ-ഫോൺ തുടങ്ങിയവരും ഫൈബർ നെറ്റ് (FTTH) സേവനം വാക്ദാനം ചെയ്യുന്നു.


ജിയോ ഫൈബർ ബുക്ക് ചെയ്യാൻ

click


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

TELECOM / FIBER OPTICS മേഖലയിൽ നിരവധി ജോലി സാധ്യതയുള്ള OPTICAL FIBER SPLICER* *കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ SPLICING & OTDR Practicals Included

കേന്ദ്രസർക്കാരിന്റെ WIFI Choupal പ്രോജക്ടിന്റെ ഭാഗമായി FTTH കണക്ഷനുകൾ നൽകാനുള്ള പ്രവർത്തനങ്ങൾ പുരോഗതിയിലാണ്* . ഈ സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ധാരാളം തൊഴിലവസരങ്ങൾ പ്രാദേശിക തലങ്ങളിൽ സൃഷ്ടിക്കപ്പെടുന്നു

ഓരോ പഞ്ചായത്തിലും/ മുനിസിപ്പാലിറ്റിയിലും ഈ മേഖലയിൽ താൽപര്യമുള്ളവരെ കണ്ടെത്തുന്നതിനും പരിശീലിപ്പിക്കുന്നതിനും* *Telecom Sector Skill council ഉം CSC അക്കാദമിയും ചേർന്ന് നടത്തുന്ന OPTICAL FIBER SPLICER കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു

ഓൺലൈൻ ട്രെയിനിംഗ് കഴിയുന്നതോടൊപ്പം Splicing, OTDR എന്നിവയിൽ നേരിട്ടുള്ള പ്രാക്ടിക്കലും ലഭിക്കുന്നതാണ് ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക്* കോഴ്സ് ഫീസിൻ്റെ 50 ശതമാനം ഇളവ് ലഭിക്കും.

വിദ്യാർത്ഥിയുടെ പേര് ,രക്ഷിതാവിന്റെ


പേര് ,മേൽവിലാസം , കോൺടാക്ട് നമ്പർ എന്നീ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന നമ്പറിലേക്ക് വാട്സ്ആപ്പ് അയക്കുക വാട്സ്ആപ്പ് നമ്പർ: 9072641000 ▪️▪️▪️▪️▪️▪️▪️


コメント


1
2

Products & Services

bottom of page