9:29 AM മുമ്പ് കോവിഡ് വൈറസ് ശരീരത്തിൽ വന്ന് പോയിട്ടുണ്ടോ എന്ന് കണ്ടെത്താൻ സഹായിക്കുന്ന കിറ്റ് വികസിപ്പിച്ചെടുത്തു.
പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷൻ (drdo ) ആണ് ഡിപ്കോവാൻ എന്ന് പേരിട്ടിരിക്കുന്ന ഈ കിറ്റ് വികസിപ്പിച്ചെടുത്ത് . രക്ത സാമ്പിൾ എടുത്ത് കൊറോണ വൈറസ് ബാധ ഉണ്ടായോ എന്ന് പരിശോധിക്കാൻ ഈ കിറ്റ് സഹായിക്കും 75 മിനിറ്റിനുള്ളിൽ ഫലം അറിയാം 97 ശതമാനം വരെ കൃത്യത ഉണ്ട് ഓരോ ടെസ്റ്റിനും 75 രൂപ ചെലവുവരുന്ന കിറ്റ് ജൂൺ ആദ്യവാരം വിപണിയിലെത്തും
ദില്ലി ആസ്ഥാനമായുള്ള വാൻഗാർഡ് ഡയഗ്നോസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് ഡിആർഡിഒയുടെ ലാബായ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആൻഡ് അലൈഡ് സയൻസസ് സീറോ നിരീക്ഷണത്തിനായി ഡിപ്കോവൻ, ഡിപിഎസ്-വിഡിഎക്സ് കോവിഡ് 19 ഐജിജി ആന്റിബോഡി മൈക്രോവൽ എലിസ വികസിപ്പിച്ചെടുത്തു.
留言