ഈ ഓൺലൈൻ പഠനകാലം കുട്ടികളെ ആക്ടിവിറ്റി ചെയ്യിപ്പിക്കാൻ ഇതാ ഒരു കിടിലൻ വെബ് ലിങ്ക്
LKG/ UKG മുതൽ ഉയർന്ന ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഇത് ഉപകാരപ്രദമാണ്. കുട്ടികളെ കൈകാര്യം ചെയ്യുന്ന കോപ്പി എഴുതിക്കൽ, കൈപിടിച്ച് അക്ഷരങ്ങൾ എഴുതിച്ച് ശരിയാക്കൽ, തുടങ്ങി പലതും ചെയ്യാനാകാത്തതിനാൽ അദ്ധ്യാപകർ വലിയ സങ്കടത്തിലായിരിക്കും
എന്നാൽ അവരുടെ സങ്കടം മാറ്റാൻ മൊബൈലിൽ ഈ പണികൾ സാധ്യമാകുന്ന ഒരു ലിങ്ക് ഇതാ ..... താഴെക്കാണുന്ന Link ൽ തൊട്ട് തുടങ്ങിക്കൊ - ആദ്യം സ്വയം ഒന്ന് പരിശോധിച്ച് നിങ്ങളുടെ കുട്ടികൾക്ക് അനിയോജ്യമായ ആക്റ്റിവിറ്റി തിരഞ്ഞെടുക്കുക. തീർച്ചയായും വ്യത്യസ്തമായ ആക്ടിവിറ്റികൾ ഉള്ള ഈ സംഗതി കുട്ടികളിൽ പഠനതാൽപര്യം വർദ്ധിപ്പിക്കും എന്നതിൽ സംശയമില്ല.
ഈ സൗജന്യ ആക്റ്റിവിറ്റി സഹായി ഷെയർ ചെയത് എല്ലാ കൂട്ടുകാരേയും അറിയിക്കൂ'.. ഇഷ്ടായ ഒരു ❤️ കൂടി ചെയ്യൂ.👍👍✍️🤳👩💻📱🖌️✏️✒️📝📒
👉🏼 Pschool.in
コメント