തൃശ്ശൂർ ജില്ലയിൽ അത്യാവശ്യമായി സ്റ്റാഫ് നേഴ്സുമാരെ ആവശ്യമുണ്ട്
തശ്ശൂർ:
ജില്ലയിൽ വർധിച്ചു വരുന്ന കോവിഡിനെ പ്രതിരോധിക്കാൻ ആരോഗ്യ കേരളം പദ്ധതിയുടെ ഭാഗമായി തൃശൂർ ജില്ലയിൽ താൽക്കാലികമായി ദിവസം 550/- രൂപ ശമ്പളത്തിൽ തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ ജനറൽ ആശുപത്രി, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി, ചാവക്കാട് താലൂക്കാശുപത്രി, കുന്നംകുളം താലൂക്കാശുപത്രി, തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജ്വ, വടക്കാഞ്ചേരി ജില്ലാ ആശുപത്രി, പുത്തുർ CFLTC ( താമസം ഫ്രീ) , വിദ്യ എഞ്ചിനീയറിംഗ് കോളേജ് ( താമസം ഫ്രീ), കുട്ടനെല്ലൂർ CFLTC ( താമസം ഫ്രീ), കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി, പോർക്കളങ്ങാട് uphc, കാച്ചേരി Uphc, ഗുരുവായൂർ uphc, എന്നീ കോവിഡ് കേന്ദ്രങ്ങളിൽ താൽക്കാലികമായി ജോലി ചെയ്യാൻ തയ്യാറുള്ള കോവിഡ് ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്ത സ്റ്റാഫ് നേഴ്സുമാർ ഉടൻ ബന്ധപ്പെടുക.....
Mob. 9747211713
കേരള നഴ്സിംഗ് കൗൺസിൽ റജിസ്ട്രേഷൻ നിർബന്ധം:
CFLTC യിൽ 10 ദിവസം ജോലി ചെയ്താൽ 4 ദിവസം ശമ്പളത്തോടെ അവധിലഭിക്കും. ഭക്ഷണം/ താമസം എന്നിവ സൗജന്യം..
Experience certificate നൽകും
Risk allowance ഭാവിയിൽ കിട്ടാം
PMGKY ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെ ലഭിക്കും
100 ദിവസം കോവിഡ് ജോലി ചെയ്താൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ലഭിക്കും
മെസേജ് പൂർണ്ണമായി 2 വട്ടം വായിച്ചതിനു ശേഷം താൽപ്പര്യമുള്ളവർ ...
കോവിഡ് ബ്രിഗേഡിൽ റജിസ്റ്റർ ചെയ്യാൻ ഉള്ള ലിങ്ക്
https://covid19jagratha.kerala.nic.in/home/covidBrigade
CV/ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ ഉടൻ ഇമെയിലിൽ അയക്കൂ - '
covidbrigadtsr@gmail.com
മുകളിലെ വ്യവസ്ഥകൾ സമ്മതമാണെങ്കിൽ താഴെ പറയുന്ന നമ്പറിലേക്ക് ബയോഡാറ്റയും റജിസ്ട്രേഷൻ സർട്ടിഫിക്കറ്റും whats Up ചെയ്യുക
90611 59313 (ഫോണിൽ വിളിക്കേണ്ടതില്ല. നേഴ്സിങ്ങ് ഒഴികെ മറ്റു ജോലികൾക്കു് ദയവായി ഞങ്ങളെ വിളിക്കരുത്. സർട്ടിഫിക്കറ്റുകൾ വാട്ട്സ് അപ്പ് ചെയ്താൽ മതിയാകും. ജോലി വേണ്ട സ്ഥലവും കാണിക്കണം)
സംശയങ്ങൾക്ക് വിളിക്കാവുന്ന നമ്പർ
97472 11713
Date of Advertisement
12/5/21 (10 am)
കടപ്പാട്
Comentarios