top of page
Search

എല്ലാവരും അറിഞ്ഞിരിക്കേണ്ട ആരോഗ്യ ടിപ്പുകള്‍

Updated: May 4, 2021




A. ജീവിതത്തില്‍ പ്രധാനമായിട്ടും അറിഞ്ഞിരിക്കേണ്ട ആദ്യത്തെ കാര്യമെന്താണ്?




1. എന്റെ ജീവിതത്തിന്റെ ലക്ഷ്യം എന്താണെന്ന് സ്വയം ചോദിച്ചു കൊണ്ടിരിക്കുക. വ്യക്തമായ ഉത്തരം കിട്ടുന്നതുവരെ ചോദ്യം തുടരുക.


B. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും പരിശോധിക്കേണ്ട രണ്ട് കാര്യങ്ങള്‍:


(1) നിങ്ങളുടെ രക്തസമ്മര്‍ദ്ദം

(2) നിങ്ങളുടെ രക്തത്തിലെ പഞ്ചസാര


C. ഏറ്റവും കുറക്കേണ്ട മൂന്ന് കാര്യങ്ങള്‍ :


(1) ഉപ്പ്

(2) പഞ്ചസാര

(3) അന്നജം (കാര്‍ബോഹൈഡ്രേറ്റ്‌സ്)


D. വര്‍ദ്ധിപ്പിക്കേണ്ടുന്ന നാല് കാര്യങ്ങള്‍ :


(1) ഇലക്കറികള്‍

(2) പച്ചക്കറികള്‍

(3) പഴങ്ങള്‍

(4) വെള്ളം


E. മറക്കേണ്ടുന്ന മൂന്ന് കാര്യങ്ങള്‍:


(1) നിങ്ങളുടെ പ്രായം

(2) നിങ്ങളുടെ ഭൂതകാലം

(3) നിങ്ങളുടെ പക



F. ഉണ്ടായിരിക്കേണ്ട മൂന്ന് കാര്യങ്ങള്‍:


(1) യഥാര്‍ത്ഥ സുഹൃത്തുക്കള്‍

(2) സ്‌നേഹമുള്ള കുടുംബം

(3) പോസിറ്റീവ് ചിന്തകള്‍


G. ആരോഗ്യകരമായി തുടരുന്നതിന് നാല് പ്രവൃത്തികള്‍:


(1) ഉപവസിക്കുക

(2) ചിരിക്കുക

(3) വ്യായാമം ചെയ്യുക

(4) സംപ്രേഷണത്തോടെ ധ്യാനിക്കുക(Transmission based meditation )


H. കാത്തിരിക്കേണ്ടാത്ത നാല് കാര്യങ്ങള്‍:


(1) ഉറങ്ങാന്‍ നിങ്ങള്‍ ഉറക്കം വരുന്നതുവരെ കാത്തിരിക്കരുത്.

(2) വിശ്രമിക്കാന്‍ നിങ്ങള്‍ തളരുന്നതുവരെ കാത്തിരിക്കരുത് .

(3) നിങ്ങളുടെ സുഹൃത്തിനെ കാണാന്‍ പോകാന്‍ അവന് അസുഖം വരുന്നതുവരെ കാത്തിരിക്കരുത് .

(4) ദൈവത്തോട് പ്രാര്‍ത്ഥിക്കുവാന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതുവരെ കാത്തിരിക്കരുത്.




സ്വയം ശ്രദ്ധിക്കുക & ചെറുപ്പമായി തുടരുക


കടപ്പാട്



Comments


1
2

Products & Services

bottom of page