Mobile Phone Support
Mobile phone Complaint Tip.
മൊബൈൽ ടാബ് തുടങ്ങിയ ആൻഡ്രോയ്ഡ് ഡിവൈസുകൾ ഏതു സമയവും കംപ്ലൈന്റ്റ് വരാൻ സാധ്യത കൂടുതലാണ്. ഇവ റിപ്പയർ ചെയ്യുക എന്നത് 50% മാത്രമാണ് സാധ്യമാവുക. പല കംപ്ലയിന്റുകളും ശരിയാക്കാൻ കഴയാത്തതാണ്, പ്രത്യേകിച്ച് ഹാർഡ്വെയർ കംപ്ലയിന്റുകൾ, ചില കേസുകൾ അവയുടെ മുഖ്യ ഭാഗമായ മദർ ബോഡ് മാറ്റേണ്ടതായി വരുന്നു.അത് പുതിയ ഡിവൈസ് വാങ്ങുന്ന ചിലവിനോട് അടുത്ത് വരുന്നു.
പാർട്സുകൾ കംപ്ലയിന്റ് വന്നാൽ ഇതിന്റെ ഒർജിനൽ പാർട്സുകൾ മാറ്റി സെക്കൻ് ക്വളിറ്റി പാർട്സുകളാണ് സ്ഥാപിക്കുക, മിക്യവാറും മാർക്കറ്റുകളിലും അവ മാത്രമാണ് ലഭ്യമാവുന്നത്. ഒർജിനൽ പാർട്സ് തന്നെ മാറ്റിയാലും വില കൂടുതൽ മാത്രമല്ല ഡിവൈസുകൾക്ക് കാര്യമായ ക്ഷതം സംഭവിക്കും.. മുമ്പത്തെ പെർഫോമൻസോ , അധിക ലൈഫോ ലഭിച്ചെന്നു വരില്ല.
മൊബൈൽ, ടാബ് എന്നിവ വളരെ ശ്രദ്ധയോടെ മാത്രം ഉപയോഗിക്കുക, ഡിവൈസുകൾ പരമാവധി കേടാവാതെ സൂക്ഷിക്കുക.
Mobile Operators Utility Enquiry Codes
How to check Internet Balance/ Main Balance/Secondary Balance/known own number/customer care/Do not Disturb service and much more.. in Kerala Mobile operators idea, Vodafone, Airtel, Bsnl, Jio , , enquiry codes
Brand Name>> IDEA VODAFONE AIRTEL BSNL JIO
-
MAIN BALANCE *121# *111# *123# *123# 1299
-
SECONDRY BALANCE *111# *140# *121*51# *124# 1299
-
INTERNET BALANCE *125# *111*2*2# *121*51# *124*1# 1299
-
CUSTOMER CARE 198 198 198 1503 1991
-
4G UPGRADE SIM< SIM EX SIM 4G -
-
KNOW OWN NUMBER *121# *111# *282# *888# OR *555#1299
-
DO NOT DISTURB 1909 1909 1909 1909 1909
-
DEACTIVATE SERVICES 155233 155233 155233 155233 155233
-
ACTIVATE SERVICES 121 111 121 1505 199
Mobile Operators Utility Enquiry Codes
Android devices such as the Mobile Tab are more likely to be compliant at any time. Repairing these is only 50% possible. Many compliant items, especially hardware compliant ones, require replacement of the motherboard, which is a major component of some cases, which comes close to the cost of purchasing a new device.
When the parts are compliant, the original parts are replaced with second quality parts, which are only available in most markets. Replacing the original parts will not only increase the price but also cause significant damage to the devices.
Use mobile and tab only with extreme caution and keep devices from getting damaged as much as possible.